¡Sorpréndeme!

യാത്രക്കാർക്ക് മുന്നിൽ കൈ കൂപ്പി പൊട്ടിക്കരഞ്ഞ് പോലീസുകാരൻ | Oneindia Malayalam

2020-03-26 393 Dailymotion

Video of Traffic police officer begging goes viral

ചെന്നൈയില്‍ നിന്നുളള ഒരു ലോക്ക് ഡൗണ്‍ കാഴ്ച വൈറലായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറി കടന്ന് ചെന്നൈയില്‍ നിരവധി പേരാണ് റോഡില്‍ ഇറങ്ങിയത്. ഇവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ ഒരു പോലീസുകാരന്‍ പൊട്ടിക്കരയുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.